thulasidharan-64

പുത്തൂർ: പുല്ലാമല ക്ഷീരോത്പാദക സംഘം മുൻ പ്രസിഡന്റും വ്യാപാരി വ്യവസായി ഏകോപനസമിതി തേവലപ്പുറം യൂണിറ്റ് മുൻ ജനറൽ സെക്രട്ടറിയും കോൺഗ്രസ്‌ (ഐ ) പുല്ലാമല വാർഡ് കമ്മിറ്റി മുൻ പ്രസിഡന്റും പ്രമുഖ വ്യാപാരിയുമായ തേവലപ്പുറം പുല്ലൂർ മേലേതിൽ വീട്ടിൽ തുളസീധരൻ (64) നിര്യാതനായി. സംസ്കാരം പീന്നീട്. ഭാര്യ: സുജാത. മക്കൾ: ആദർശ്, അഞ്ജന (ഇരുവരും ഗൾഫ്). മരുമകൻ: രാഹുൽ (കേരള പൊലീസ്)​.