ഇടവട്ടം: കാരുപേലിൽ രാധാസദനത്തിൽ കുട്ടപ്പനുണ്ണിത്താന്റെ ഭാര്യ ഗൗരിഅമ്മ (85) നിര്യാതയായി. മക്കൾ: ശാന്തമ്മ, തങ്കമണിഅമ്മ, ശ്യാമളഅമ്മ, ലളിതകുമാരി, രാധാകൃഷ്ണനുണ്ണിത്താൻ, രാജേന്ദ്രൻപിള്ള. മരുമക്കൾ: രാജഗോപാലൻനായർ, രാജേന്ദ്രൻപിള്ള, പരേതനായ ചന്ദ്രൻപിള്ള, രാജേന്ദ്രൻപിള്ള, മഞ്ജു, ഷീജ. സഞ്ചയനം 26ന് രാവിലെ 8ന്.