കിഴക്കേ കല്ലട: കൊടുവിള പള്ളിയാടി തെക്കേതിൽ പരേതനായ കോശിയുടെ (പൊടിയൻ) ഭാര്യ കുഞ്ഞാമ്മ കോശി (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കൊടുവിള സെന്റ് ഏലിയാസ് ഓർത്താഡേക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞുമോൾ, ലിസ്സി, ആലിസ്, ജോയിമോൾ.