തേവലക്കര: അരിനല്ലൂർ മീനത്തതിൽ ശശിധരന്റെ ഭാര്യ ശാന്തമ്മ (73) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, രാധാമണി, രജനി. മരുമക്കൾ: ആശ, സജീവൻ, പ്രസന്നൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.