പത്തനാപുരം: എലിക്കാട്ടൂർ ത്രിവേണി ജംഗ്ഷനിൽ പാറയിൽ വീട്ടിൽ ബഫല്ലോ ഫാം റിട്ട ജീവനക്കാരൻ എൻ. ശശിധരൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 6ന് വീട്ടുവളപ്പിൽ. ഭാര്യ: സുജാത. മക്കൾ: അനിൽ, ബിന്ദു, ബിനു, രാജിവ്, കല, മനു. മരുമക്കൾ: സുരേഷ്, വിനിത, സിന്ധു, മനു, ശ്രുതി, പ്രദീപ് ലാൽ.