എഴുകോൺ: ഇടയ്ക്കോട് പറങ്കിമാംവിള വീട്ടിൽ വി. ബാബു (68) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: പി. ശോഭനകുമാരി. മകൻ: ബിനീഷ്. മരണാനന്തര ചടങ്ങുകൾ 26ന് രാവിലെ 7ന്.