താമരക്കുടി: ഗായത്രി ഭവനിൽ (കണ്ണന്നൂർ വീട്) മുരളീധരൻപിള്ള (57) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന്. ഭാര്യ: വത്സലകുമാരി. മക്കൾ: ഗായത്രി, കീർത്തി. മരുമക്കൾ: സൂരജ്, സുജിത്ത്.