തൃക്കോവിൽവട്ടം: മുഖത്തല നടുവിലക്കര ചാരുവിളയിൽ (ഗിരീഷ് ഭവനം) രാമചന്ദ്രൻപിള്ള (പൊടിയൻ, 64) നിര്യാതനായി. ഭാര്യ: സുഭദ്രാമ്മ. മക്കൾ: ഗിരീഷ്, ഗ്രീഷ്മ. മരുമക്കൾ: സുനിത, മനോജ്.