പെരുമ്പുഴ: പുനുക്കന്നൂർ സാരഥി ഭവനിൽ (മുണ്ടയ്ക്കൽ വീട്) കെ. ശിവജി (64) നിര്യാതനായി. ഭാര്യ: ടി. വിജയകുമാരിഅമ്മ. മക്കൾ: ശരത്, ശ്യാം (ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥൻ). മരുമക്കൾ: ജി. ദേവുലക്ഷ്മി, ചന്ദന.പി. ബാബു. സഞ്ചയനം 27ന് രാവിലെ 7ന്.