കുണ്ടറ: കുമ്പളം യേശുദാസമന്ദിരത്തിൽ ജോസിന്റെയും റീത്തയുടെയും മകൻ രാജീവ് ജോസ് (46) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കുമ്പളം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി (കെ.ജി.വി.യു.പി.എസ് ഇളമ്പള്ളൂർ). മക്കൾ: അഞ്ജന രാജീവ്, ജോസഫ് അജിൻ.