കൊല്ലം: കോട്ടമുക്കിൽ കഴ്സൺ നഗർ 85 തെക്കേ കളരിപുരയിടത്തിൽ പരേതനായ ബാലസുന്ദറിന്റെ ഭാര്യ ജയലക്ഷ്മി കൃഷ്ണൻ (60, ബി.എസ്.എൻ.എൽ അക്കൗണ്ട്സ് ഓഫീസർ,വെള്ളയിട്ടമ്പലം) നിര്യാതയായി. മക്കൾ: ചന്ദന ബി. യാദവ് (എസ്.ബി.ഐ ചെന്നൈ), ഡോ. ഗോപാലകൃഷ്ണ യാദവ് (അഹമ്മദാബാദ്). മരുമക്കൾ: ബാലസുബ്രഹ്മണ്യൻ, ചൈതന്യ ദേവി (ആർ.ബി.ഐ അഹമ്മദാബാദ്).