അമ്പലക്കര: തെങ്ങുവിള രാജധാനിയിൽ പരേതനായ കുഞ്ഞുപിള്ളയുടെയും ജാനകിഅമ്മയുടെയും മകൻ കെ.ജെ. പ്രഭ (51) മസ്ക്കറ്റിൽ ഹൃദായാഘതംമൂലം നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. സഹോദരങ്ങൾ: പ്രഭാകരൻ, ലളിതാമ്മ, നളിനി, ശശിധരൻ, പരേതയായ ലീല, സരള, ലാൽജി, ശാന്തകുമാരി, സന്തോഷ്ജി.