തൊടിയൂർ: വേങ്ങറ കോയിക്കൽ (പന്തപ്ലാവിൽ) പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ ഭായിക്കുട്ടിഅമ്മ (87) നിര്യാതയായി. മക്കൾ: സതിഅമ്മ, ജയപ്രകാശ്, സരളാദേവി. മരുമക്കൾ: പരേതനായ അരവിന്ദഘോഷ്, രാജി, ഉണ്ണികൃഷ്ണപിള്ള. സഞ്ചയനം 26ന് രാവിലെ 8ന്.