കുണ്ടറ: മരുത്തടി കന്നിമേൽ ചേരിയിൽ പോളയ്ക്കാട്ട് പടിഞ്ഞാറ്റത്തിൽ ജഗനാഥന്റെ ഭാര്യ ഓമന (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പെരുമ്പുഴ മേച്ചിറ വീട്ടുവളപ്പിൽ. മക്കൾ: ജയകുമാർ, ജയശ്രീ, ജയലാൽ. മരുമക്കൾ: പെരുമ്പുഴ സുനിൽകുമാർ (എൻ.സി.പി സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം), സോനാ. മരണാനന്തര കർമ്മങ്ങൾ 26ന് രാവിലെ 7ന്.