വിളക്കുപാറ: പാലവിള അനിതാ ഭവനിൽ കെ. പൊടികുഞ്ഞ് (70) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വിളക്കുപാറ സെന്റ് തേരേസാസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: അക്കാമ്മ. മക്കൾ: അനിതലാലു, അനുജ സെബാസ്റ്റ്യൻ, ലിനു. മരുമക്കൾ: ലാലു ജോർജ്ജ്, സെബാസ്റ്റ്യൻ, ലിജി.