പന്മന: നടുവത്ത് ചേരി അയണിക്കാട്ടിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ ഖദീജാബീവി (85) നിര്യാതയായി. മക്കൾ: പരേതയായ സൗദാബീവി, മറിയംബീവി, അസുമാബീവി, റഹിയാനത്ത്, ആരിഫ, പരേതനായ ഷാഹുൽ ഹമീദ്, ഷാജഹാൻ, സലിം, മുജീബ് റഹ്മാൻ. മരുമക്കൾ: ഇസ്മയിൽകുഞ്ഞ്, ബദറുദ്ദീൻ, പരേതനായ ഇസ്മയിൽകുഞ്ഞ്, സുലൈമാൻകുഞ്ഞ്, സുബേർകുട്ടി, റഷീദാ, മാജീദ, ജമീല.