കേരള സംസ്ഥാന ലഹരിവർജ്ജന മിഷൻ മുക്തിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ലഹരി മുക്തപരിപാടികളുടെ ഭാഗമായി സർക്കാർ സ്ഥാപനങ്ങളുടെ മതിലുകൾ ചിത്രങ്ങൾ അലേഖനം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം എക്സൈസ് ഡി.ജി.പി ഋഷിരാജ് സിംഗ് ജില്ലാ ജയിലിന്റെ ചുവരിൽ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്യുന്നു. ജയിൽ ഡി.ജി.പി ശ്രീലേഖ ആർട്ടിസ്റ്റ് ആശ്രാമം സന്തോഷ് തുടങ്ങിയവർ സമീപം.