suresh-babu
സുരേഷ് ബാബു

പുനലൂർ: എസ്.എൻ.ഡി.പി യോഗം ഇടമൺ പടിഞ്ഞാറ് മുൻ ശാഖാ കമ്മിറ്റി അംഗം ഇടമൺ റെയിൽവേ സ്റ്റേഷന് സമീപം പാലമൂട്ടിൽ സുരേഷ് ബാബു (സുര-53) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ബിജി സുരേഷ്. മക്കൾ: അങ്കിത സുരേഷ്, അങ്കിത് സുരേഷ്.