parukutti-amma
പാറുക്കുട്ടിഅമ്മ

കൊല്ലം :പുന്തലത്താഴം പുലരി നഗർ 28 ശാലിനി കോട്ടേജിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ പാറുക്കുട്ടിഅമ്മ (90) നിര്യാതയായി. മക്കൾ: ശശിധരൻപിള്ള, രഘുനാഥൻപിള്ള, രമാദേവി. മരുമക്കൾ: ലീലാമ്മ, മണി,ശശികുമാർ.