കൊല്ലം: മുണ്ടയ്ക്കൽ പുവർഹോം അന്തേവാസിയായ സ്റ്റാർ എന്ന സ്ത്രീ 21ന് രാത്രി 9.30ന് നിര്യാതയായി. ഏകദേശം 65 വയസ് പ്രായമുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പുവർ ഹോമുമായി ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0474-2747893, 9744717097.