കരിക്കോട്: ശക്തി നഗർ 79 രാജ്ഭവനിൽ പരേതനായ കുമാരന്റെ ഭാര്യ ഭാർഗവി (92) നിര്യാതയായി. മക്കൾ: ദേവരാജൻ, സത്യദേവൻ, ലത, പരേതനായ രാജേന്ദ്രൻ. മരുമക്കൾ: വിജയമ്മ, ഗീത, സത്യപാലൻ, ബിന്ദു.