പെരുമ്പുഴ: പുനുക്കന്നൂർ കോവിൽ മുക്ക് മുരളീ സദനത്തിൽ കെ. മുരളീധരൻപിള്ള (76) നിര്യാതനായി. ഭാര്യ: ലളിതാഭായി. മക്കൾ: എം.വിജയകുമാർ, എൽ. വിജയകുമാരി. മരുമക്കൾ: എൽ. അംബിക, ആർ. പ്രദീപ്.