gopinathan-73
ഗോപിനാഥൻ

കുന്നത്തൂർ: തുരുത്തിക്കര ദീപാ ഭവനിൽ ഗോപിനാഥൻ (73) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: സരളാ ഗോപിനാഥൻ. മക്കൾ: ദിലീപ്, ദീപാലക്ഷ്മി. മരുമക്കൾ: മയൂരി, സതീഷ്.