obraghavanpillai

പകൽക്കുറി: ആറയിൽ വിജയവിലാസത്തിൽ ആർ. രാഘവൻപിള്ള (89) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: സി. വിജയമ്മ. മക്കൾ: ആർ. പ്രകാശ്, വി. പ്രസന്ന. മരുമക്കൾ: പ്രീത പ്രകാശ്, ആർ. സുരേഷ് ബാബു.