കൊല്ലം: ചവറ കൊട്ടുകാട് മുക്കടയിൽവീട്ടിൽ ഷംസുദ്ദീൻകുഞ്ഞ് (83) നിര്യാതനായി. ഭാര്യ: പരേതയായ നബീസാബീവി. മക്കൾ: മുഹമ്മദ് കുഞ്ഞ്, ജുമൈലത്ത്, ലൈല, ഐഷ് മുത്ത്, ജലീല, ഷാജഹാൻ, നദീറ, റഹിയാനത്ത്. മരുമക്കൾ: സഫിയ, ഹനീഫ, ബദറുദ്ദീൻ, ഷിഹാബുദ്ദീൻ, ഹുസൈൻ, ഷീജ, ഇബ്രാഹിംകുട്ടി, പരേതനായ അബ്ദുൽ സലാം.