ഇളമ്പൽ: ആരംപുന്ന മംഗലത്തുവീട്ടിൽ പരേതനായ എൻ. പരമേശ്വരൻനായരുടെ ഭാര്യ സി. ചെല്ലമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: വസുമതിഅമ്മ, സുഭദ്രാമ്മ, കമലമ്മ, സരസ്വതിഅമ്മ, ശാരദാമ്മ. മരുമക്കൾ: വിശ്വംഭരൻനായർ, വാസുദേവൻപിള്ള (റിട്ട. റെയിൽവേ), പുരുഷോത്തമൻ നായർ, ആർ. അജയകുമാർ (പത്രം ഏജന്റ്, തിരുവഴി). സഞ്ചയനം 30ന് രാവിലെ 8ന്.