ശൂരനാട് തെക്ക്: കിടങ്ങയം നടുവിൽ നിഷാന്ത് ഭവനിൽ (കിഴക്കിടത്ത്) കെ.പി. വിജയൻപിള്ള (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: നിർമ്മലാദേവി. മക്കൾ: സന്ധ്യാമോൾ, നിഷാമോൾ, ധന്യ. മരുമക്കൾ: ശ്രീജിത്ത് (ദുബായ്), ശ്രീജിത്ത് (അബുദാബി).