തലവൂർ: ഞാറയ്ക്കാട് നിർവൃതിയിൽ പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യ ഗൗരിഅമ്മ (92) നിര്യാതയായി. മക്കൾ: രാജമ്മ, ശാന്തമ്മ, സുമതിഅമ്മ, തങ്കമണിഅമ്മ, ഗോപിനാഥൻപിള്ള, സുരേഷ്കുമാർ (കെ.എസ്.ഇ.ബി കൊട്ടാരക്കര). മരുമക്കൾ: പരേതനായ കുട്ടപ്പൻപിള്ള, പരേതനായ രവീന്ദ്രൻപിള്ള, പരേതനായ ശ്രീധരൻപിള്ള, പരേതനായ സുധാകരൻപിള്ള, മുട്ടറ രമണി, ദീപാകുമാരി (ഐ.സി.ഡി.എസ് പത്തനാപുരം).