കരുനാഗപ്പള്ളി: വേങ്ങറ തൊടിയൂർ നോർത്തിൽ നട്ടേരിയിൽ രാമകൃഷ്ണപിള്ളയുടെ ഭാര്യ വി. ശ്രീദേവിഅമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഡോ. ആർ. ശ്രീകുമാർ, ശ്രീകുമാരി. മരുമക്കൾ: രാഖി, ശ്രീകുമാർ (ഡെപ്യൂട്ടി തഹസീൽദാർ).