മൈലക്കാട്: കല്ലുംവാരത്ത് പുത്തൻ വീട്ടിൽ പരേതനായ കൃഷ്ണൻനായരുടെ ഭാര്യ ദേവകിഅമ്മ (86) നിര്യാതയായി. മക്കൾ: സോമരാജൻനായർ, മണിലാൽ, പരേതനായ വിജയൻ. മരുമക്കൾ: ജലജാമണി, അനിത, വസന്തകുമാരി. സഞ്ചയനം 27ന് രാവിലെ 7ന്.