കലയ്ക്കോട്: കലയ്ക്കോട് ആതിരയിൽ ഗോപിനാഥൻപിള്ള (90) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 6ന്. ഭാര്യ: സാവിത്രിഅമ്മ. മക്കൾ: ലളിതമ്മ, രഘുനാഥൻപിള്ള, കൃഷ്ണകുമാർ, ബേബി. മരുമക്കൾ: പരേതനായ നടരാജൻ, ശ്രീലേഖ, ശ്രീജ, രത്നാകരൻ.