എഴുകോൺ: യു.ഡി.എഫിന്റെ വിജയത്തിൽ യു.ഡി.എഫ് എഴുകോൺ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. മുൻ എം.എൽ.എ എഴുകോൺ നാരായണൻ, അഡ്വ. സവിൻ സത്യൻ, കെ. മധുലാൽ, ടി. പ്രസന്നകുമാർ, അഡ്വ. സജീവ് ബാബു, അഡ്വ. എൻ. രവീന്ദ്രൻ, അഡ്വ. രതീഷ് കിളിത്തട്ടിൽ, പി. ഗണേഷ് കുമാർ, കനകദാസ് , അഡ്വ. അജു മാത്യു, ഭക്തവത്സലൻ, സുനിൽകുമാർ, കെ.എസ്. കിഷോർ, അഖിൽ, വസന്തകുമാരി, ശിവകുമാർ , സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.