കരുനാഗപ്പള്ളി: ആലോചനമുക്ക് എസ്.എ ഭവനിൽ പരേതനായ കുമാരന്റെ ഭാര്യ സരസമ്മ (83) നിര്യാതയായി. മക്കൾ: ശോഭനൻ, സ്വർണ്ണമ്മ, യശോദ, ശശിധരൻ. മരുമക്കൾ: അജിത (പി.ഡബ്ല്യു.ഡി കരുനാഗപ്പള്ളി), ഗോപാലകൃഷ്ണൻ, രാജപ്പൻ. സഞ്ചയനം 26ന് രാവിലെ 8ന്.