മുഖത്തല: ചെറിയേല വടവാമനമഠത്തിൽ ശ്രീകുമാർ ഭട്ടതിരി (79, ദേവസ്വം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. ഭാര്യ: രാധാദേവി അന്തർജ്ജനം. മക്കൾ: മാധുരിദേവി, സിദ്ധാർത്ഥ്കുമാർ, ഹേമലത. മരുമക്കൾ: മഹാലിംഗം പോറ്റി, ഗായത്രി ദേവി (ഗവൺമെന്റ് എംപ്ലോയി), കൃഷ്ണൻ പോറ്റി.