നെടുമൺകാവ്: കുടിക്കോട് തേക്കുവിള വീട്ടിൽ എസ്.അർജ്ജുനൻ (64) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: സാജ്, ശ്യാമ. മരുമകൻ: മനോജ്. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 7ന്.