obmuraleedharannair

തഴവ: തെക്കേമുറി മേക്ക് മുരളീസദനത്തിൽ മുരളീധരൻനായർ (62) നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മക്കൾ: ഉണ്ണിക്കൃഷ്ണൻ, ശബരീകൃഷ്ണൻ. സഞ്ചയനം 29ന് രാവിലെ 8ന്.