ചവറ: ആദിനാട് തെക്ക് ജെ.സി. ഭവനത്തിൽ കെ.എൻ. ബാലകൃഷ്ണപിള്ള (90, റിട്ട. റെയിൽവേ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: ശാന്തമ്മ, വിജയൻപിള്ള, ശശിധരൻപിള്ള, രാധാമണിഅമ്മ, സുശീല, ഉഷാകുമാരി. മരുമക്കൾ: പരേതനായ ജനാർദ്ദനൻപിള്ള ,ശ്രീകുമാരി, കൃഷ്ണകുമാരിഅമ്മ, രാമചന്ദ്രൻപിള്ള, മുരളീധരൻപിള്ള, ശിവശങ്കരൻനായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.