balakrishnapillai-k-n-90

ച​വ​റ: ആ​ദി​നാ​ട് തെ​ക്ക് ജെ.സി. ഭ​വ​ന​ത്തിൽ കെ.എൻ. ബാ​ല​കൃ​ഷ്​ണ​പി​ള്ള (90, റിട്ട. റെ​യിൽ​വേ ജീ​വ​ന​ക്കാ​രൻ) നി​ര്യാ​ത​നാ​യി​. ഭാ​ര്യ: ഓ​മ​ന​അ​മ്മ. മ​ക്കൾ: ശാ​ന്ത​മ്മ, വി​ജ​യൻ​പി​ള്ള, ശ​ശി​ധ​രൻ​പിള്ള, രാ​ധാ​മ​ണി​അ​മ്മ, സു​ശീ​ല, ഉ​ഷാ​കു​മാ​രി. മ​രു​മ​ക്കൾ: പ​രേ​ത​നാ​യ ജ​നാർ​ദ്ദനൻ​പി​ള്ള ,ശ്രീ​കു​മാ​രി, കൃ​ഷ്​ണ​കു​മാ​രി​അ​മ്മ, രാ​മ​ച​ന്ദ്രൻ​പി​ള്ള, മു​ര​ളീ​ധ​രൻ​പി​ള്ള, ശി​വ​ശ​ങ്ക​രൻനാ​യർ. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്​ച രാ​വിലെ 7.30​ന്.