കൊട്ടാരക്കര: കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് തോപ്പയത്ത് വീട്ടിൽ (കർത്താമൂട്) എം. എം. റഷീദ് (54) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് കൊട്ടാരക്കര ടൗൺ ജുമാ അത്ത് കബർസ്ഥാനിൽ.
ഭാര്യ: അനീഷ. മക്കൾ: അൽത്താഫ്, അൽആമീൻ.