കൊല്ലം: മയ്യനാട് കൊന്നയിൽ മുക്ക് സുരാമയിൽ പരേതനായ ആലയിൽ തങ്കപ്പന്റെ ഭാര്യ സത്യഭാമ (78, ചിറയിൻകീഴ് കൊറട്ടു വിളാകം കുടുംബാംഗം) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സുകേഷ്, രാജേഷ്, മഹേഷ്. മരുമക്കൾ: നിഷ, പ്രിജി, രഞ്ജിനി.