radhakrishnan-76

കൊല്ലം: അഞ്ചാലുംമൂട് നീരാവിൽ ചിറ്റിലക്കാട് വീട്ടിൽ സി.എൻ. രാധാകൃഷ്ണൻ (76) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം നീരാവിൽ 564-ാം നമ്പർ ശാഖാ മുൻ സെക്രട്ടറിയാണ്. സംസ്‌കാരം ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഡി. ഉദയമ്മ, മക്കൾ: പ്രിൻസ് (എസ്.എൻ.എച്ച്.എസ്.എസ്, ചിതറ), പ്രമിത (ബാംഗ്ലൂർ) മരുമക്കൾ: വൈ. ദിവ്യ, എസ്. അനിൽകുമാർ. മരണാനന്തര കർമ്മങ്ങൾ 29ന്‌.