purushan-66

കരുനാഗപ്പള്ളി: തഴവ വടക്കുംമുറി കിഴക്ക് ഉത്രാടത്തിൽ ( പുത്തൻപുര കിഴക്കതിൽ) പുരുഷൻ (66) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: പ്രവീൺകുമാർ, പ്രണവ് കുമാർ. മരുമകൾ: ദിവ്യ എസ്. രാജ്. സഞ്ചയനം 30ന് രാവിലെ 8ന്.