കരുനാഗപ്പള്ളി : ആദിനാട് തെക്ക് ഇളംക്കുളത്ത് വീട്ടിൽ മുരളീധരൻപിള്ള (65, കണ്ണൻ, റിട്ട. സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസി., കേരള പൊലീസ്, തിരുവനന്തപുരം, ആലപ്പുഴ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ഗീതാദേവി. മക്കൾ: അഭിലാഷ് (ഗൾഫ്), അമ്പിളി. മരുമക്കൾ: സജിത, ഡോ.മനോജ്.