chinnamma-79

കുളത്തൂപ്പുഴ:കുമരംകരിക്കം തടത്തിൽ പൊയ്കയിൽ വീട്ടിൽ സി. വർഗീസിന്റെ ഭാര്യ ചിന്നമ്മ വർഗ്ഗീസ് (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചോഴിയക്കോട് സെന്റെ സെബാസ്റ്റ്യൻ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ലാലി വർഗീസ്, ഏലിയാമ്മ, സൂസമ്മ, ബെക്സി വർഗീസ്. മരുമക്കൾ: വർഗീസ്ജോൺ, ജോസഫ്, ഷാജി വർഗീസ്, വർഗീസ്‌കുട്ടി.