narayanan-nayar-70

പുത്തൂർ: ചെറുമങ്ങാട് തെക്കടത്ത് വീട്ടീൽ നാരായണൻ നായർ (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാവതി അമ്മ. മക്കൾ: ഇന്ദുശേഖരൻ (ഗൾഫ്), ഗീതാകുമാരി, അനിൽകുമാർ (ഗൾഫ്). മരുമക്കൾ: അശ്വതി, രാധാകൃഷ്ണപിള്ള, ഗോപിക.