എഴുകോൺ: നെടുമൺകാവ് വാക്കനാട് വട്ടച്ചിറയിൽ വീട്ടിൽ ഹരിദേവൻ (89) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: രാജേന്ദ്രൻ, ശ്രീലത, ഹരീന്ദ്രൻ. മരുമക്കൾ: അർച്ചന, സജിത്, രസ്ന പ്രേം. മരണാനന്തര ചടങ്ങ് ജൂൺ 9ന് രാവിലെ 8ന്.