തങ്കശ്ശേരി: കാവൽ ഈച്ചംപറമ്പിൽ മുൻ മുൻസിപ്പൽ കൗൺസിലർ ആർ. നടേശന്റെ ഭാര്യ ഇന്ദിര (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: മഞ്ചു (റിട്ട. പ്രിൻസിപ്പൽ, ഉഴമലയ്ക്കൽ എച്ച്.എസ്.എസ്), ഷീബ (നടേശൻ സ്റ്റോഴ്സ്, തങ്കശ്ശേരി), ട്രോയി (ഇൻഡ്യൻ ഓയിൽ ഡീലർ, തങ്കശ്ശേരി), പ്രീത (ദുബായ്). മരുമക്കൾ: ഗിരീഷ് (റിട്ട. അക്കൗണ്ടസ് ഓഫീസർ, ടൈറ്റാനിയം), ദിലീപ് (ബിസിനസ്), ശീതൾ (അഗ്രികൾച്ചറൽ ഓഫീസർ, കാസർഗോഡ്), ഷാജി (ദുബായ്). സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.