ഓച്ചിറ: ചങ്ങൻകുളങ്ങര ഇന്ദു ഭവനത്തിൽ രാമചന്ദ്രൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: ഇന്ദു ചന്ദ്രൻ. മക്കൾ: രതിൻ ചന്ദ്രൻ, രാഹുൽ ചന്ദ്രൻ. മരുമക്കൾ: ഹരിത, സ്വാതി.