ഇരവിപുരം: മേലാച്ചുവിളയിൽ എസ്. സന്തോഷ് (49) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മകൻ: എസ്. ശ്രീനാഥ്. സഞ്ചയനം 28ന് രാവിലെ 7ന്.