പുതിയകാവ്: പുന്നക്കുളം മഠത്തിൽ പടീറ്റതിൽ സഹദേവൻ (85) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ബാബു (കേരഫെഡ്), ബേബി. മരുമക്കൾ: ഗീത, പരേതനായ രാജു. സഞ്ചയനം 30ന് രാവിലെ 8ന്.